NEWS

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകൾ മെയ് 4 മുതൽ

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകൾ മെയ് 4 മുതൽ. ജൂൺ പത്തിന് പരീക്ഷ അവസാനിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോക്രിയൽ അറിയിച്ചതാണ് ഇക്കാര്യം.

ജൂലൈ 15ന് മുമ്പ് തന്നെ പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. മാർച്ച് മുതലാണ് പ്രാക്ടിക്കൽ പരീക്ഷകൾ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker