
ചില്ലി ചിക്കനും ചില്ലി ബീഫും ഒക്കെ ഇനി പഴങ്കഥ. ഇനി ചില്ലി ജിലേബിയുടെ കാലം. മധുരം ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയങ്കരമായ വിഭവമാണ് ജിലേബി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഒരു വിചിത്ര വിഭവം പരിചയപ്പെടുത്താം, അത് ചില ജിലേബിയാണ്.
@ikaveri Your views please! 😝 pic.twitter.com/lObXpxcvxN
— Dr. Jatin Anand 🤝🏹¯\_(ツ)_/¯ (@drjatinanand) December 9, 2020
സോയാസോസ്,വെളുത്തുള്ളി,കാപ്സിക്കം എന്നിവ ചേർത്താണ് ചില്ലി ജിലേബി തയ്യാറാക്കുന്നത്.രണ്ടു പക്ഷം ഉണ്ടെങ്കിലും മധുര പ്രിയർ ചില്ലി ജിലേബിക്കൊപ്പം ആണ്.എന്തായാലും സംഗതി ലോക ഡൗൺ കാലത്തെ കണ്ടുപിടുത്തമാണ്.