മറഡോണയ്ക്ക് പകരം മഡോണയെന്ന് തെറ്റിദ്ധാരണ ,ട്വിറ്ററിൽ ട്രെൻഡിങ് ആയി ആർഐപി മഡോണ

ട്വിറ്ററിൽ ട്രെൻഡിങ് ആയി ആർഐപി മഡോണ .മരിച്ചത് പോപ് താരം മഡോണ ആണെന്ന് തെറ്റിദ്ധരിച്ചാണ് ട്വിറ്ററാട്ടികൾ ഇപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കുന്നത് .

60 വയസുള്ള ഫുട്ബാൾ ഇതിഹാസം മറഡോണ ഹൃദയാഘാതം മൂലമാണ് മരിച്ചത് .ലക്ഷങ്ങളാണ് മറഡോണയ്ക്ക് അന്ത്യാഭിവാദ്യം അർപ്പിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *