NEWSTRENDING

സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്നിട്ടും സമനില വഴങ്ങി കേരള ബ്ളാസ്റ്റേഴ്സ് .സിഡോ ,ഹൂപ്പർ എന്നിവരാണ് കേരളത്തിന് വേണ്ടി ഗോൾ നേടിയത് .ഈ സീസണിലെ ആദ്യ ഗോൾ കുറിക്കാനും ഈ കളിയിലൂടെ കേരളത്തിനായി .

എന്നാൽ വർധിത വീര്യത്തോടെ നോർത്ത് ഈസ്റ്റ് തിരിച്ചു വരുന്നതാണ് പിന്നീട് കണ്ടത് .ആദ്യം ആപ്പിയയിലൂടെയും പിന്നീട് ഇഞ്ചുറി ടൈമിൽ സില്ലയിലൂടെയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള വല കുലുക്കി .

വിജയം ഉറപ്പായ മത്സരം ആണ് കേരള ബ്ളാസ്റ്റേഴ്സ് കൈവിട്ടതെങ്കിലും ഒരു പോയിന്റ് കിട്ടിയതിൽ ആശ്വസിക്കാം .ഐഎസ്എൽ ചരിത്രത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പിറന്ന അഞ്ചാം സമനില ആണിത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker