TRENDING

നടൻ പൃഥ്‌വിരാജിന് കോവിഡ്

നടൻ പൃഥ്‌വിരാജിന് കോവിഡ് സ്ഥിരീകരിച്ചു .ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു താരം .സംവിധായകൻ ഡിജോ ജോസിനും കോവിഡ് സ്ഥിരീകരിച്ചു .

ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ചിത്രീകരണം നിർത്തിവെച്ചു .സിനിമയുടെ അണിയറപ്രവർത്തകരും മറ്റുതാരങ്ങളും നിരീക്ഷണത്തിൽ പോകേണ്ടി വരും .

ക്വീൻ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസിന്റെ ചിത്രമാണ് ജനഗണമന .സൂരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഉണ്ട് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker