NEWS

രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തും

ഒക്ടോബര്‍ 19, 20, 21 തീയതികളില്‍ വയനാട്‌ പാര്‍ലമെന്‍റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

19 ന്‌ രാവിലെ പതിനൊന്നരയ്ക്ക് കോഴിക്കോട്‌ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി ഉച്ചക്ക്‌ 12.30 ന്‌ മലപ്പുറം കളക്‌ട്രേറ്റില്‍ ജില്ലയിലെ കൊവിഡ്‌-19 മായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കും. തുടർന്ന് വയനാട്ടിലെ വിവിധ പരിപാടികളിലും, കോവിഡ് സംബന്ധമായ യോഗങ്ങളിലും പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button