LIFETRENDING

സോഹൻ സീനുലാലിന്റെ “അൺലോക്ക് “

ടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അൺലോക്ക് ” എറണാകുളത്ത്‌ ആരംഭിച്ചു. ബി ഉണ്ണികൃഷ്ണൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

മോഷൻ പ്രൈം മൂവീസിന്റെ ബാനറിൽ സജീഷ്‌ മഞ്ചേരി നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ ചെമ്പൻ വിനോദ്‌ , ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്‌ , ഷാജി നവോദയ മംമ്ത മോഹന്‍ദാസ് തുടങ്ങിയവർ അഭിനയിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഡേവിസണ്‍ സി ജെ, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button