” സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍ “

രാഹുല്‍ മാധവ്,പുതുമുഖം കാര്‍ത്തിക സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍ ” കൊടുങ്ങല്ലൂരില്‍ ചിത്രീകരണം ആരംഭിച്ചു.

കെെലാഷ്,ടിനി ടോം,രാജേഷ് ശര്‍മ്മ,ജാഫര്‍ ഇടുക്കി,സുനില്‍ സുഖദ,ഹരിപ്രസാദ് വര്‍മ്മ,സഞ്ജയ് പടിയൂര്‍,ഡോമിനിക്,ജെസ്സി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ആര്‍ കളേഴ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനോജ് അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിര്‍വ്വഹിക്കുന്നു.സംഗീതം-ശ്രീഹരി കെ നായര്‍,എഡിറ്റര്‍-മനു ഷാജു,പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍-പൗലോസ് കുറുമറ്റം,കല-ശ്യാം കാര്‍ത്തികേയന്‍,മേക്കപ്പ്-പ്രദീപ് രംഗന്‍,വസ്ത്രാലങ്കാരം-പ്രദീപ് തിരുവല്ലം,സ്റ്റില്‍സ്-മോഹന്‍ സുരഭി,പരസ്യക്കല-ഡി കെ ക്രിയേഷന്‍,ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍-സുജേഷ് ആനി ഈപ്പന്‍,അസ്സാേസിയേറ്റ് ഡയറക്ടര്‍-മനീഷ് തോപ്പില്‍,സ്ക്രിപ്റ്റ് അസോസിയേറ്റ്-എഡ്വവിന്‍ സി കെ,അസിസ്റ്റന്റ് ഡയറക്ടര്‍-വിഷ്ണു രവി,ജെസ്സിം,വിന്റോ വയനാട്,ഫിനാന്‍സ് കണ്‍ട്രോളര്‍-സുമിത്ത്,ആക്ഷന്‍-മാഫിയ ശശി,പ്രൊഡക്ഷന്‍ മാനേജര്‍-മിഥുന്‍ കൊടുങ്ങല്ലൂര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *