“മോദിയുടെ ആരോഗ്യത്തിൽ ഉൽക്കണ്ഠ “, കോവിഡ് പ്രതിസന്ധിക്കിടെ രാമക്ഷേത്ര ഭൂമിപൂജയിൽ നിന്ന് വിട്ടുനിൽക്കാൻ ഉമാഭാരതി

ആഗസ്റ്റ് 5ന് നടക്കുന്ന രാമക്ഷേത്ര ഭൂമിപൂജയിൽ നിന്ന് വിട്ടുനിൽക്കാൻ തന്നെ അനുവദിക്കണമെന്ന് ബിജെപി നേതാവ് ഉമാഭാരതി രാമ ജന്മഭൂമി ന്യാസിനോടും പ്രധാനമന്ത്രിയുടെ ഓഫീസിനോടും അഭ്യർത്ഥിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ആരോഗ്യത്തിൽ ഉൽക്കണ്ഠ രേഖപ്പെടുത്തിയാണ് ഉമാഭാരതിയുടെ…

View More “മോദിയുടെ ആരോഗ്യത്തിൽ ഉൽക്കണ്ഠ “, കോവിഡ് പ്രതിസന്ധിക്കിടെ രാമക്ഷേത്ര ഭൂമിപൂജയിൽ നിന്ന് വിട്ടുനിൽക്കാൻ ഉമാഭാരതി