കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട താഹ ഫസല്‍ കോടതിയില്‍ കീഴടങ്ങി. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് താഹ കീഴടങ്ങിയത്. കോടതിയിലെത്തുന്നതിനു മുന്‍പ് താഹ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും…
View More യുഎപിഎ കേസ്; താഹ ഫസല്‍ എന്‍ഐഎ കോടതിയില്‍ കീഴടങ്ങി