തമിഴ് സീരിയില്‍ താരം വി ജെ ചിത്രയുടെ മരണത്തില്‍ നിര്‍ണായക വിവരം പുറത്ത്. മരിക്കും മുന്‍പ് ചിത്ര ഫോണില്‍ ആരോടോ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് പറയുന്നു. എന്നാല്‍ അതാരാണെന്നുള്ള വിവരം പുറത്ത് വിട്ടിട്ടില്ല. കേസില്‍…
View More ചിത്ര ആത്മഹത്യ ചെയ്യും മുന്‍പ് ഫോണില്‍ വഴക്കിട്ടിരുന്നു, മറുപുറത്തുണ്ടായിരുന്ന ആളെപ്പറ്റി പറയാതെ പോലീസ്