അഞ്ച് സംവിധായകര്‍ അഞ്ച് കഥ; ‘പുത്തം പുതു കാലൈ’യുടെ ട്രെയിലര്‍ പുറത്ത്

അഞ്ച് സംവിധായകര്‍ അഞ്ച് കഥ വ്യത്യസ്ത സിനിമ ‘പുത്തം പുതു കാലൈ’യുടെ ട്രെയിലര്‍ പുറത്ത്. ചിത്രം ഒക്ടോബര്‍ 16ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. ഗൗതം മേനോന്‍, സുഹാസിനി മണിരത്‌നം, രാജീവ് മേനോന്‍, കാര്‍ത്തിക്…

View More അഞ്ച് സംവിധായകര്‍ അഞ്ച് കഥ; ‘പുത്തം പുതു കാലൈ’യുടെ ട്രെയിലര്‍ പുറത്ത്