Rain accidents
-
Kerala
തൊഴിലാളികൾ താമസിച്ചിരുന്ന ഷെഡ് ഇടിഞ്ഞ് മുപ്പതടിയോളം താഴേക്ക് പതിച്ചു
കനത്തമഴയിൽ കരിമുഗൾ പീച്ചിങ്ങച്ചിറയിൽ ഇതരസംസ്ഥാനതൊഴിലാളികൾ താമസിച്ചിരുന്ന താത്കാലിക ഷെഡ് ഇടിഞ്ഞ് മുപ്പതടിയോളം താഴേക്ക് പതിച്ചു. പതിനഞ്ച് പേർ താമസിച്ചിരുന്ന ഷെഡിൽ അപകടസമയത്ത് പത്തുപേരോളമുണ്ടായിരുന്നു. ഇവർ ഷെഡിനൊപ്പം താഴേക്ക്…
Read More »