തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ജനുവരി 31ന് നല്കാന് തീരുമാനിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 16നാണ് പള്‍സ് പോളിയോ…
View More പള്‍സ് പോളിയോ; തുള്ളിമരുന്ന് വിതരണം ജനുവരി 31ന്