perambra issue
-
Breaking News
ഗ്രാനേഡിന്റെ പിൻ വലിക്കുമ്പോൾ എംപിയുണ്ട് അപ്പുറത്ത് എറിയരുതെന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ… ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഒരു കയ്യിൽ ലാത്തിയും ഒരു കയ്യിൽ ടിയർ ഗ്യാസും, ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുവെറിഞ്ഞ കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തതിനു പിന്നാലെ പോലീസിനെതിരെയുള്ള ദൃശ്യങ്ങൾ പുറത്ത് വിട്ട് കോൺഗ്രസ്. ആറ് ദൃശ്യങ്ങളാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ്…
Read More »