പമ്പ മണലെടുപ്പ് :പ്രതിപക്ഷ നേതാവ് കോടതിയിലേക്ക്

പമ്പ മണലെടുപ്പിൽ വലിയ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കും . സർക്കാർ വിജിലൻസിനെ വന്ധ്യംകരിച്ചു .ഒരു ആരോപണത്തിലും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ്…

View More പമ്പ മണലെടുപ്പ് :പ്രതിപക്ഷ നേതാവ് കോടതിയിലേക്ക്