ഓണക്കിറ്റ് തട്ടിപ്പിൽ വിജിലൻസ് അന്വേഷണം വേണം, ബിജെപി സംസ്ഥാന സമിതി അംഗത്തിന്റെ പരാതി വിജിലൻസ് ഡയറക്ടർക്ക്

തിരുവനന്തപുരം: ഓണക്കിറ്റ് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി. ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിയാണ് പരാതി നൽകിയത്. ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകൾ നടന്നതായി സന്ദീപ് പരാതിയിൽ ചൂണ്ടിക്കാട്ടി.…

View More ഓണക്കിറ്റ് തട്ടിപ്പിൽ വിജിലൻസ് അന്വേഷണം വേണം, ബിജെപി സംസ്ഥാന സമിതി അംഗത്തിന്റെ പരാതി വിജിലൻസ് ഡയറക്ടർക്ക്