റോഷിയോ മോൻസോ,ആരെ അനുസരിക്കണം? കേരള കോൺഗ്രസിൽ സർവത്ര പ്രതിസന്ധി

നിയമസഭയിൽ എടുക്കേണ്ട നിലപാടിനെ ചൊല്ലി കേരള കോൺഗ്രസ്‌ ജോസഫ് -ജോസ് കെ മാണി പക്ഷങ്ങൾ വീണ്ടും ഇടയുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പ്, അവിശ്വാസ പ്രമേയം എന്നീ വിഷയങ്ങളിൽ ആണ് ഇപ്പോഴത്തെ തർക്കം. നിർദേശമാണോ വിപ്പാണോ നൽകുക…

View More റോഷിയോ മോൻസോ,ആരെ അനുസരിക്കണം? കേരള കോൺഗ്രസിൽ സർവത്ര പ്രതിസന്ധി