കൊച്ചി: പ്രേക്ഷകരേവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘രാജാ സാബി’ൻറെ വിസ്മയിപ്പിക്കുന്ന ടീസർ പുറത്ത്. ആരാധകരുടെ ആഘോഷങ്ങൾ അലയടിച്ചുയർന്ന രാവിലാണ് ഹൈദരാബാദ് വച്ച് ഈ ഹൊറർ-ഫാൻറസി…