Kalady Interview controversy
-
NEWS
ആദ്യലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഡോക്ടറേറ്റുള്ള ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ഹിന്ദുവിനെ വിവാഹം കഴിച്ചു എന്ന ഒറ്റ കാരണത്താല്‍ വെട്ടിക്കളഞ്ഞു,കാലടിയിലെ “വിഷയ വിദഗ്ധ”നെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന കുറിപ്പ്
കാലടിയിലെ നിയമനത്തെ കുറിച്ച് ലിസ്റ്റ് “ശീർഷാസനം” ചെയ്തുവെന്ന ആരോപണം ഉന്നയിച്ച വിഷയ വിദഗ്ധന്റെ നീതികേടിനെതിരെ മുന്‍ ഉദ്യോഗാര്‍ഥിക്ക് പറയാനുള്ളത് കേള്‍ക്കൂ. നാളിന്നോളം അയാൾ ചെയ്ത കൊള്ളരുതായ്മകളെ കുറിച്ചു…
Read More »