Jio Fiber

  • TRENDING

    ജിയോ ഫൈബർ 399 രൂപ  മുതൽ ആരംഭിക്കുന്ന ബ്രോഡ്ബാൻഡ് പ്ലാൻ പ്രഖ്യാപിച്ചു,നെറ്റ്ഫ്ലിക്സും ബണ്ടിൽ ചെയ്തു

    കൊച്ചി, സെപ്റ്റംബർ 1, 2020 – ഗാർഹിക ഉപയോക്താക്കൾക്കായി ആകർഷകമായ ബ്രോഡ്ബാൻഡ് പ്ലാനുകളുമായി റിലയൻസിന്‍റെ ജിയോ ഫൈബർ. അൺലമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയുന്ന പുതിയ പ്ലാനുകൾ പ്രതിമാസം 399 രൂപയിൽ ആരംഭിക്കുന്നു, കൂടാതെ 30 ദിവസത്തെ സൗജന്യ ട്രയലിലും പുതിയ ഉപയോക്താക്കൾക്കും ജിയോ ഫൈബർ ലഭ്യമാണ്. 30 എംബിപിഎസ് വേഗതയ്ക്ക് 399 രൂപ, 100 എംബിപിഎസ് വേഗതയ്ക്ക് 699 രൂപ, 150 എംബിപിഎസ് വേഗതയ്ക്ക് 999 രൂപ, 300 എംബിപിഎസ് വേഗതയ്ക്ക് 1,499 രൂപ എന്നിങ്ങനെയാണ് ഇപ്പോൾ പ്ലാനുകൾ. പരിധിയില്ലാത്ത ഡാറ്റാ പ്ലാനുകൾക്കൊപ്പം പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ലഭ്യമാണെന്നും റിലയൻസ് ജിയോ അറിയിച്ചു. ഇതോടൊപ്പം 4K സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി ലഭിക്കും. അപ്ലോഡ് സ്പീഡിനോളം ഡൗൺലോഡ് സ്പീഡും ലഭിക്കുമെന്നും, 12 ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കും എന്ന് ജിയോ അറിയിച്ചു. ഏറെ ആകർഷകമായ ഓഫറുകളാണ് ജിയോഫൈബർ മുന്നോട്ടുവച്ചിരിക്കുന്നത്. 1499 രൂപയാണ് സെക്യൂരിറ്റി ഡേപ്പോസിറ്റ്. 399 രൂപയുടെ പ്രതിമാസ പ്ലാനാണ് ബേസിക്ക്. സെക്കൻഡിൽ 30 മെഗാബൈറ്റ്സ് വേഗതയിൽ…

    Read More »
Back to top button
error: