Harippad cpim councillor viral video
-
NEWSDecember 20, 2020
ഹരേ കൃഷ്ണകുമാർ എന്ന് വിളിക്കണം ,എനിക്ക് വോട്ട് ചെയ്യാത്തവർ കൗൺസിലർ എന്ന നിലയിൽ എന്നെ സമീപിക്കരുത് ,ആലപ്പുഴയിലെ സിപിഐഎം കൗൺസിലർ വോട്ടർമാരെ വെല്ലുവിളിക്കുമ്പോൾ
ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ സിപിഐഎം കൗൺസിലറുടെ വിജയാഹ്ളാദ പ്രസംഗം വിവാദമാകുന്നു .തനിക്ക് വോട്ട് ചെയ്യാത്തവർ ആരും അടുത്ത അഞ്ചുവർഷക്കാലം തന്നെ ആവശ്യങ്ങൾക്കായി സമീപിക്കേണ്ടതില്ലെന്ന് കൃഷ്ണകുമാർ വ്യക്തമാക്കുന്നു . “ഇടതുപക്ഷമുന്നണിയുടെ…
Read More »