ഹരീഷിന്റെ കൊലപാതകം : അന്വേഷണം അടുത്ത പരിചയക്കാരെ കേന്ദ്രീകരിച്ച്

കാസർഗോഡ്: കുമ്പള നായിക്കാപ്പിലെ ഭഗവതി ഓയിൽമിൽ ജോലിക്കാരനായ, മാധവൻ – ഷീല ദമ്പതികളുടെ മകൻ ഹരീഷിനെ (38) വെട്ടിയത് വീട്ടിലേക്കുള്ള വഴിയിൽ വെച്ച്. തലയ്ക്കേറ്റ മാരകമായ വെട്ടാണ് യുവാവിൻ്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.…

View More ഹരീഷിന്റെ കൊലപാതകം : അന്വേഷണം അടുത്ത പരിചയക്കാരെ കേന്ദ്രീകരിച്ച്