തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കെപിസിസി അദ്ധ്യക്ഷന്റെ മാ‍ർഗ്ഗനി‍ർദ്ദേശങ്ങൾ

പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാ‍ർത്ഥി നി‍ർണ്ണയത്തിനായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മാ‍ർഗ്ഗനി‍ർദ്ദേശം പുറപ്പെടുവിച്ചു. അൻപത് ശതമാനം വനിതാ സംവരണം ഉള്ളതിനാൽ ജനറൽ സീറ്റുകളിൽ വനിതകൾ മത്സരിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. രാഷ്ട്രീയേതര ക്രിമിനൽ കേസ്സുകളിൽ…

View More തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കെപിസിസി അദ്ധ്യക്ഷന്റെ മാ‍ർഗ്ഗനി‍ർദ്ദേശങ്ങൾ