തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍ വിവാഹിതയാവുന്നു

ഏറെ ആരാധകരുള്ള പ്രേക്ഷകരുടെ പ്രിയ താരമാണ് കാജല്‍ അഗര്‍വാള്‍. കുറെ നാളായി. താരത്തിന്റെ വിവാഹത്തെപ്പറ്റി കുറെ നാളുകളായി ധാരാളം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ചുവെന്ന വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്.…

View More തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍ വിവാഹിതയാവുന്നു