Ganja Case Culprits arrested in Idukky
-
NEWS
നെടുങ്കണ്ടത്ത് കഞ്ചാവ് കേസിൽ ട്വിസ്റ്റ്, റിസോർട്ടെന്ന് തെറ്റിദ്ധരിച്ച് പോലീസിനെ വെട്ടിച്ച് പ്രതികൾ.ഓടിക്കയറിയത് സ്റ്റേഷനിലേക്ക്
കഴിഞ്ഞദിവസം കമ്പം വീട്ടിൽ പൊലീസ്- എക്സൈസ്- സെയിൽടാക്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാഹനപരിശോധന നടന്നിരുന്നു. ഇതിനിടെ തമിഴ്നാട്ടിൽനിന്ന് അതിർത്തി കടക്കാൻ ശ്രമിച്ച ഇരുചക്രവാഹനം കേരള പോലീസും എക്സൈസും വാണിജ്യനികുതിവകുപ്പ്…
Read More »