Cathalics
-
Kerala
കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ എന്ന കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം പയ്യാമ്പലത്ത് ചിതയൊരുക്കി സംസ്കരിക്കുന്നു
കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ ഇന്ന് (തിങ്കൾ) വൈകിട്ട് അഗ്നിനാളങ്ങള്‍ ഉയരുമ്പോള്‍ കത്തോലിക്ക സഭാ വിശ്വാസികൾക്കിടയിൽ പുതിയൊരു ചരിത്രം കുറിക്കപ്പെടുകയാണ്. കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ…
Read More »