3 years old girl Death
-
Kerala
കളിക്കുന്നതിനിടയിൽ 3വയസ്സുകാരിയുടെ തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി ദാരുണാന്ത്യം
മുക്കം: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. മുക്കം മുത്താലംകിടങ്ങില്‍ ബിജു- ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. കളിക്കുന്നതിനിടെ…
Read More »