1994 and the Kerala Panchayat Raj Act
-
1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട്, 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ്
കെട്ടിടനിര്‍മ്മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത് മുനിസിപ്പല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുവാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്ഥലം ഉടമയുടെയും ലൈസന്‍സിയുടെയും സാക്ഷ്യപത്രത്തിന്മേല്‍ തദ്ദേശഭരണ സ്ഥാപന…
Read More »