News Then
-
India
24 മണിക്കൂറിനിടെ 10,229 പുതിയ കോവിഡ് കേസുകള്‍ ; 125 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 10,229 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,44,47,536 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 125 മരണം…
Read More » -
Kerala
സ്വര്‍ണവില കുറഞ്ഞു; പവന് 36,720 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നത്തെ സ്വർണ്ണ വിലയിൽ ഇന്നലത്തെ സ്വർണ്ണ വിലയെ അപേക്ഷിച്ച് പവന് 160 രൂപയാണ് കുറവ് വന്നിട്ടുള്ളത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്…
Read More » -
Lead News
പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു; എസ്.ഡി.പി.ഐയെന്ന് ബിജെപി
പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. എലപ്പുള്ളി സ്വദേശി സഞ്ജിത് (27) ആണ് മരിച്ചത്. മമ്പറത്ത് ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു കൊലപാതകം. ഭാര്യയുമായി ബൈക്കില്‍ വരികയായിരുന്ന…
Read More » -
Kerala
നടന് പൃഥ്വിരാജിന്റെ ഭാര്യാപിതാവ് അന്തരിച്ചു
നടന് പൃഥ്വിരാജിന്റെ ഭാര്യാപിതാവ് മനമ്പറക്കാട്ട് വിജയകുമാര്‍ മേനോന്(71) അന്തരിച്ചു. കൊച്ചിയില്‍ ആയിരുന്നു അന്ത്യം. പാലക്കാട് സ്വദേശിയാണ്. ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെ നാളുകളായി…
Read More » -
Kerala
ട്രെയിനിനുള്ളില്‍ പെണ്‍കുട്ടി തൂങ്ങിമരിച്ച സംഭവം; യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സംശയം
ഗുജറാത്തില്‍ 18 കാരിയെ ട്രെയിനിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയങ്ങളുമായി വഡോദര പൊലീസ്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ് സംശയിക്കുന്നു. വഡോദരയില്‍ നിന്നും ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയാവും…
Read More » -
Kerala
മുന്‍ മിസ് കേരള വാഹനാപകടത്തില്‍ മരിച്ച കേസ്; അബ്ദുള്‍ റഹ്മാനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും
കൊച്ചി:കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ പ്രതിയായ അബ്ദുള്‍ റഹ്മാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. അപകട സമയത്ത് മോഡലുകളുടെ വാഹനം…
Read More » -
Movie
“കാവല്‍ ” ലിറിക്കൽ വീഡിയോ ഗാനം റിലീസ്
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാവല്‍” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണൻ എഴുതിയ…
Read More » -
Kerala
കനത്തമഴ; ജലനിരപ്പ് ഉയരുന്നു, 7 ഡാമുകളിൽ റെഡ് അലേര്‍ട്ട്
കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്. ചെറുതോണിയും മൂഴിയാറും പെരിങ്ങൽക്കുത്തുമടക്കം 7 ഡാമുകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.12 അടിയിലെത്തി. അണക്കെട്ടിന്റെ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 5,848 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 919, കോഴിക്കോട് 715, തിരുവനന്തപുരം 650, തൃശൂര്‍ 637, കൊല്ലം 454, കോട്ടയം 383, കണ്ണൂര്‍ 376,…
Read More »