NEWSPravasi

മസ്തിഷ്ക്കാഘാതത്തെ തുടർന്ന് മലയാളി നഴ്സ് സൗദിയിൽ നിര്യാതയായി

റിയാദ്: മലയാളി നഴ്സ് മസ്തിഷ്ക്കാഘാതത്തെ തുടർന്ന്  റിയാദില്‍ നിര്യാതയായി.കൊല്ലം മയ്യനാട്  പള്ളിത്തൊടി അനശ്വര നിവാസില്‍ അശ്വതി വിജേഷ്കുമാര്‍ (32) ആണ് മരിച്ചത്.റിയാദ് അല്‍ ജാഫല്‍ ആശുപത്രിയില്‍ നഴ്‌സായി  സേവനമനുഷ്ഠിച്ച്‌ വരികയായിരുന്നു.കഴിഞ്ഞ ദിവസം മസ്തിഷ്ക്കാഘാതമുണ്ടായതിനെ തുടർന്ന് റിയാദ് കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 ഭര്‍ത്താവ്: വിജേഷ് കുമാര്‍ (റിയാദ്) ഏകമകള്‍: അലംകൃത (4 )

Back to top button
error: