KeralaNEWS

തൃശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം

തൃശൂർ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. വാല്‍പ്പാറ സിംഗോണ സ്വദേശി ചെല്ലപ്പൻ (68) ആണ് മരിച്ചത്.

പ്രദേശത്തെ ക്ഷേത്ര പൂജാരിയായിരുന്ന ചെല്ലപ്പൻ വൈകിട്ട് ഏഴുമണിയോടെ നടയടച്ച്‌ വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം.

Signature-ad

ചെല്ലപ്പൻ സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Back to top button
error: