KeralaNEWS

ഇങ്ങനെയും കേരളത്തിൽ സ്ഥലങ്ങളുണ്ട് !

കേരളത്തിൽ ഒരുപാട് രസമുള്ള സ്ഥലപ്പേരുകൾ ഉണ്ട്.അവയിൽ ചിലത്.
പരിപ്പായി,…(കണ്ണൂർ )
പരിപ്പ് (കോട്ടയം)
കോഴ….(കോട്ടയം )
പട്ടിക്കാട്…..(തൃശൂർ )
തങ്കമണി….(ഇടുക്കി )
ലക്ഷ്മി..(ഇടുക്കി)
ചാക്കോ സിറ്റി (ഇടുക്കി )
മൈരേ (കാസറഗോഡ് )
തലവടി…(ആലപ്പുഴ )
കോത്താഴം……(കോട്ടയം )
ചെമ്പ് (കോട്ടയം )
ഫ്രഞ്ച് സിറ്റി (എറണാകുളം)
വത്തിക്കാൻ സിറ്റി (എറണാകുളം)
പാതാളം…..(എറണാകുളം )
സ്വർഗ്ഗം (എറണാകുളം )
 മുള്ളി….(പാലക്കാട് )
ദേവലോകം (കോട്ടയം )
പോത്ത് മുക്ക് (കായംകുളം )
ആനമാറി (പാലക്കാട് )
കുതിരമൂളി (പാലക്കാട്)
ടൈറ്റാനിക് (ആലപ്പുഴ )
ളാക്കാട്ടൂർ (കോട്ടയം )
മുളിഞ്ഞ (കാസറഗോഡ് )
മാന്തുക (പത്തനംതിട്ട )
ളാഹ (പത്തനംതിട്ട)
അഴുത (കോട്ടയം)
സൗദി ജംക്ഷൻ (മലപ്പുറം)
മുണ്ടിയെരുമ (ഇടുക്കി)
മുരളിമുങ്ങി (ആലപ്പുഴ)
ചൈനാ മുക്ക് (പത്തനംതിട്ട)
മോസ്കോ (കോട്ടയം)
കാലടി (എറണാകുളം)
വെള്ളത്തൂവൽ (ഇടുക്കി)
സംക്രാന്തി (കോട്ടയം)
കാണക്കാരി (കോട്ടയം)
അമിച്ചകരി (ആലപ്പുഴ)
മണ്ണടി (പത്തനംതിട്ട)
ഇനി നിങ്ങൾക്ക് അറിയാവുന്നത് പറയൂ…

Back to top button
error: