തിരുവനന്തപുരം:വൈദ്യുതി ബിൽ വിവരങ്ങളും വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും SMS മുഖാന്തിരം ഉപഭോക്താവിനെ യഥാസമയം അറിയിക്കാനുള്ള സംവിധാനമാണ് “ബിൽ അലർട്ട് & ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റം”.
13 അക്ക കൺസ്യൂമർ നമ്പറും, ബിൽ നമ്പരും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉപഭോക്താവിന് ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാം.
ലിങ്ക് ഇതാണ് :