LocalNEWS

പന്തളത്ത് നിന്നും വീട്ടമ്മയെ കാണാതായി

പത്തനംതിട്ട: പന്തളത്ത് നിന്നും വീട്ടമ്മയെ കാണാതായതായി പരാതി.പൂഴിക്കാട് ലക്ഷ്മി നിവാസിൽ ഇന്ദുവിനെ ഇന്ന് (14/04/2023) രാവിലെ 11.45 മുതലാണ് കാണാതായിരിക്കുന്നത്.

 

Signature-ad

ഫോട്ടോയിൽ കാണുന്ന ഇവരെ പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.

 

Mob. 8281693425.

Back to top button
error: