തിരുവനന്തപുരം:വിഷുക്കൈനീട്ടമാ യി രണ്ടു മാസത്തെ പെന്‍ഷന്‍ വിതരണം ഇന്നാരംഭിക്കും.3200 രൂപ വീതമാണ് ലഭിക്കുക.60 ലക്ഷം പേര്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും.
ഇതിനായി 1871 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.ഈസ്റ്റര്‍ – വിഷു – റമദാന്‍ പ്രമാണിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ക്ഷേമ പെന്‍ഷനാണ് ഒരുമിച്ച് നല്‍കുന്നത്.