കൊച്ചി:കോളേജിലെ ആദ്യ വർഷം താൻ കെഎസ്യുവും അടുത്ത വർഷം മുതൽ എബിവിപിയുമായിരുന്നുവെന്ന് നടൻ ശ്രീനിവാസൻ.അന്ന് മുതൽ ബിജെപിയോടായിരുന്നു ആഭിമുഖ്യമെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞു.
എബിവിപിക്ക് രക്ഷാബന്ധനൊക്കെ കെട്ടുന്ന ഒരു പരിപാടി ഉണ്ടല്ലോ. അതും കെട്ടിയിട്ട് ആദ്യമായിട്ട് എൻ്റെ നാട്ടിൽ ഇറങ്ങിയ ഒരാൾ ഞാനാണ്.വീട്ടിലെല്ലാവരും കമ്മ്യൂണിസ്റ്റുകാരാണ്.രാഷ്ട്രീ
മോഹൻലാലിനെ നായകനാക്കി പ്രേം നസീര്‍ സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നെന്നും മോഹൻലാൽ കാരണമാണ് സിനിമ നടക്കാതെ പോയതെന്നും ശ്രീനിവാസൻ പറഞ്ഞു. വയസാൻ കാലത്ത് ഇങ്ങേർക്ക് വേറെ പണിയില്ലേ എന്നാണ് മോഹൻലാൽ തന്നോട് പറഞ്ഞത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തിലെ ‘എക്പ്രസ് ഡയലോഗി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.