കോട്ടയം :യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്കന് അറസ്റ്റിൽ.
ചെമ്ബ് കാട്ടിക്കുന്ന് ഭാഗത്ത് പള്ളിക്കുന്നില്‍ രാജേന്ദ്ര(52) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞദിവസം പകല്‍ സമയം യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തുകയായി