ലണ്ടൻ: യുകെയിൽ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടി ഇന്ത്യക്കാരൻ.
ഇന്‍ഫോസിസ് കമ്പനിയുടെ സ്ഥാപകരിൽ ഒരാളായ നാരായണമൂര്‍ത്തിയുടെ മരുമകന് റിഷി സുനക് ആണ് ബ്രിട്ടീഷ് ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 100 എംപിമാരുടെ പിന്തുണയോട് മത്സരിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.