IndiaNEWS

അശ്ലീലവീഡിയോ വൈറലായി, യു.പി.യിലെ ബി.ജെ.പി. സ്ഥാനാര്‍ഥി പിന്മാറി

ലഖ്നൗ: അശ്ലീലവീഡിയോ വൈറലായതിന് പിന്നാലെ ഉത്തർപ്രദേശിലെ ബി.ജെ.പി. സ്ഥാനാർഥി പിന്മാറി.

 ബാരാബങ്കി ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി.സ്ഥാനാർഥിയും സിറ്റിങ് എം.പി.യുമായ ഉപേന്ദ്രസിങ് റാവത്താണ് സ്ഥാനാർഥിത്വത്തില്‍നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്.

Signature-ad

അതേസമയം, പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: