KeralaNEWS

ഗണേഷ ചതുര്‍ത്ഥി ;കാസര്‍കോട് ജില്ലയില്‍ സെപ്തംബര്‍ 19 ന് പൊതു അവധി പ്രഖ്യാപിച്ച്‌ കളക്ടര്‍ 

കാസര്‍കോട്: ജില്ലയില്‍ സെപ്തംബര്‍ 19 ന് പൊതു അവധി പ്രഖ്യാപിച്ച്‌ കളക്ടര്‍. ഗണേഷ ചതുര്‍ത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കാസര്‍കോട് ജില്ലയില്‍ പൊതു അവധി പ്രഖ്യാപിച്ചത്.

അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുര്‍ത്ഥി അഥവാ ഗണേശോത്സവം

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: