തൃശൂർ:മാനസികരോഗിയായ കൊച്ചുമകന്റെ ആക്രമണത്തില്‍ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെട്ടു.വടക്കേകാട് സ്വദേശികളായ അബ്ദുല്ലക്കുട്ടിയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്.
ഇന്നു രാവിലെയായിരുന്നു സംഭവം.ദീര്‍ഘകാലമായി ഇവരുടെ കൊച്ചുമകന്‍ മാനിസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്.
ഇയാളെ നാട്ടുകാര്‍ ബലപ്രയോഗത്തിലുടെ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി.