പട്ന: സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു.
ബിഹാറില്‍ ദക്ബംഗ്ല ചൗരാഹയില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് പട്ന പോലീസ് നടത്തിയ ലാത്തിചാര്ജിനിടെയാണ് ബിജെപി നേതാവ് വിജയ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത്. പരിക്കേറ്റ സിംഗിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
വിധാൻസഭാ മാര്‍ച്ച് നടത്തുന്നതിനിടെയാണ് ബിജെപി നേതാക്കള്‍ക്കുനേരെ ലാത്തിച്ചാര്‍ജുണ്ടായത്.