NEWSPravasi

അബുദാബിയില്‍ വാഹനമിടിച്ച്‌ മലപ്പുറം സ്വദേശി മരിച്ചു

അബുദാബി: വാഹനമിടിച്ച്‌ പ്രവാസി മലയാളി മരിച്ചു.മലപ്പുറം രണ്ടത്താണി സ്വദേശി മുസ്തഫ ഒടയപ്പുറത്ത് (49) ആണ് മരിച്ചത്.

മദീന സായിദില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.നടന്നുപോകുമ്ബോള്‍ എതിരേവന്ന വാഹനമിടിക്കുകയായിരുന്നു.

 

Signature-ad

ഭാര്യ: ഹാജിറ, മക്കള്‍: ഹസീബ്, ഹബീബ്.പരേതനായ മൊയ്തീൻകുട്ടി ഹാജിയുടെയും അച്ചുട്ടിയുടെയും മകനാണ്.

Back to top button
error: