ചെന്നൈ: ദിവസവും ഉറക്കഗുളിക നല്കി 13-കാരി മകളെ പലർക്കും കൈമാറിയ സംഭവത്തില്‍ അമ്മയുള്‍പ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.
മധുര സ്വദേശിനിയാണ് പതിമ്മൂന്നുകാരി. അച്ഛൻ മരിച്ചതിനെത്തുടര്‍ന്ന് മുത്തശ്ശിക്കൊപ്പം താമസിച്ച് പഠനം നടത്തുകയായിരുന്നു. വേനലവധിക്ക് അമ്മയുടെ അടുത്തെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്.
രാത്രിയും പകലും പെണ്‍കുട്ടിക്ക് ഉറക്കഗുളിക നല്കി ആവശ്യക്കാര്‍ക്ക് നല്‍കുകയായിരുന്നു.ഗര്ഭിണിയാകാ