എരുമേലി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ മൃതദേഹം വൻജനാവലിയുടെ അകമ്പടിയോടെ സംസ്കരിച്ചു.
മൃതദേഹത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
സംസ്കാരചടങ്ങുകൾക്ക് കാഞ്ഞിരപ് പള്ളി രൂപത വികാരി ജനറൽ ഫാ. ഡോ. കുര്യൻ താമരശ്ശേരി മുഖ്യ കാർമികത്വം വഹിച്ചു.
കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുറത്തേൽ ചാക്കോച്ചന്റെ മൃതദേഹം നേരത്തെ തന്നെ സംസ്കരിച്ചിരുന്നു. കണമല സെന്റ് തോമസ് പള്ളിയിൽ ആയിരുന്നു രണ്ടുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan