LocalNEWS

എന്ത് ക്യാമറ…? എന്ത് പിഴ…? കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം

കൊല്ലം:കെ.എസ്.ആര്‍.ടി.സി ബസിനു മുന്നില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം.കൊല്ലം പത്തനംതിട്ട ചെയിന്‍ സര്‍വീസിന്റെ മുന്നിലായിരുന്നു ഇന്നലെ ഉച്ചയോടെ ഇരുപത് വയസ്സുപോലും തികയാത്ത പിള്ളേരുടെ ‘കൊലമാസ്’ പ്രകടനം.

 

രണ്ട് ബൈക്കിലായി 5 പേരാണ് എട്ടു കിലോമീറ്റററോളം സൈഡ് കൊടുക്കാതെ ബസിനു മുന്നിൽ അഭ്യാസ പ്രകടനം നടത്തിയത്.ഹോൺ അടിച്ചിട്ടും ബസിന് സൈഡ് കൊടുക്കാതെയായിരുന്നു നടുറോഡിലെ അഭ്യാസങ്ങൾ.സംഭവത്തില്‍ ബസ് ജീവക്കാര്‍ കൊല്ലം ആർടിഒയ്ക്ക് പരാതി നൽകി.

Back to top button
error: