KeralaNEWS

ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണ് ഗർഭിണി മരിച്ചു

തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണ് ഗർഭിണിയായ യുവതി മരിച്ചു. കുഴിവിള സ്വദേശി സുമിന (22) ആണ് മരിച്ചത്. ആഴംകോണം തോപ്പുവിളയിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.

 

Signature-ad

ഭർത്താവുമൊത്തു വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടമുണ്ടായത്.എന്നാൽ ഭർത്താവുമായുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ എടുത്തു ചാടുകയായിരുന്നുവെന്നാണ് ഓട്ടോഡ്രൈവറുടെ മൊഴി.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: