പിറവം: വയനാട്ടുകാരായ രണ്ട് യുവാക്കള്‍ പിറവം പുഴയില്‍ മുങ്ങി മരിച്ചു.ചെറുകാട്ടുര്‍ കുഴിമൂളില്‍ വീട്ടില്‍ ഡെറിന്‍ റോജസ് (20), കമ്ബളക്കാട് ചുണ്ടക്കര വടക്കേടത്ത് സെബിന് ജോസ് (20) എന്നിവരാണ് മരിച്ചത്.
എറണാകുളം ഇരുമ്ബനത്തെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരാണ് ഇരുവരും. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
മൃതദേഹങ്ങള്‍ പിറവം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.