IndiaNEWS

വാര്‍ധക്യ പെന്‍ഷന്‍ കൈപ്പറ്റുന്നതിന് നഗ്നപാദയായി കിലോമീറ്ററുകളോളം നടന്ന് എഴുപതുകാരി

ഭുവനേശ്വർ:വാര്‍ധക്യ പെന്‍ഷന്‍ കൈപ്പറ്റുന്നതിന് നഗ്നപാദയായി കിലോമീറ്ററുകളോളം നടന്ന് എഴുപതുകാരി. ഒഡീഷയില്‍ നിന്നാണ് കരളലിയിക്കുന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

റോഡിലൂടെ ഒടിഞ്ഞ കസേരയും പിടിച്ച് കഷ്ടപ്പെട്ട് നടക്കുന്ന സൂര്യ ഹരിജന്‍ എന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.ഏപ്രില്‍ 17-ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Back to top button
error: